---
title: "താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ സഹോദരനും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതായി റിപ്പോർട്ടുകൾ"
english_title: "Reports suggest that the brother of a fourth-grade girl in Thamarassery has also contracted amoebic encephalitis."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309530/Reports suggest that the brother of a fourth-grade girl in Thamarassery has also contracted amoebic encephalitis."
published_at: "2025-08-19T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a418ee17aef_Screenshot_20250819_115534_Google.jpg"
keywords: []
---

# താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ സഹോദരനും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതായി റിപ്പോർട്ടുകൾ

> **Lead Summary:** താമരശ്ശേരി: അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ 7 വയസ്സുള്ള സഹോദരനും രോഗലക്ഷണം കണ്ടെത്തി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

താമരശ്ശേരി: അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ 7 വയസ്സുള്ള സഹോദരനും രോഗലക്ഷണം കണ്ടെത്തി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനിയും ഛർദിയും ഉണ്ടായതിനെതുടർന്ന് സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309530/Reports suggest that the brother of a fourth-grade girl in Thamarassery has also contracted amoebic encephalitis.)